തിരൂർ: മുതിര്‍ന്ന സി.പി.ഐ നേതാവ് വാക്കാട് പടിയം സ്വദേശി രാമനത്ത് ഗോവിന്ദന് (85) നിര്യാതനായി. ഭാര്യ: സുഭാഷിനി. മക്കള്‍: സുരേഷ്, രമേഷ്, ദിനേഷ്, സുഭാഷ്, ഷീന. മരുമക്കള്‍: കല, ബിന്ദു, ശുഭ, ബൈജു, രാജേഷ്.