കൽപകഞ്ചേരി: ഉമ്മർപ്പടി പരേതനായ കോന്നല്ലൂർ കുഞ്ഞയ്യപ്പന്റെ ഭാര്യ നാരായണി (88) നിര്യാതയായി. മക്കൾ: വാസു, സരോജിനി, തങ്ക, പത്മാവതി, കാർത്ത്യായനി, പരേതരായ രവി, ശാരദ. മരുമക്കൾ: പരമേശ്വരൻ, വേലായുധൻ, ലീല, ഗീത.