വളാഞ്ചേരി: കാട്ടിപ്പരുത്തി ചങ്ങമ്പള്ളി മേലേപ്പാട്ട് പരേതനായ ബാപ്പുട്ടി ഹാജിയുടെ ഭാര്യ തിരുനാവായ കളത്തിൽ തിത്തീമു ഹജ്ജുമ്മ (95) നിര്യാതയായി. മക്കൾ: അബ്ദുല്ലക്കുട്ടി, മമ്മുക്കുട്ടി, അബ്ദു റഹിമാൻ, ഖദീജ, ഹാജറ, സാറ, ആമിന, പരേതയായ ആസിയ. മരുമക്കൾ: ബാവ ഹാജി, കുഞ്ഞിപോക്കർ ഹാജി, സുബൈദ, നഫീസ, ഹാജറ, പരേതരായ ആലിക്കുട്ടി, കുഞ്ഞഹമ്മദ് കുട്ടി, ഡോ. ഹമീദ്.