പുറത്തൂർ: മരവന്തകുണ്ടനി ഗോപി (54) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: അനൂപ്, ദിലീപ്, അനില. മരുമക്കൾ: ജൈഷ, വന്ദന, സ്വരാജ്. സഹോദരൻ: സുബ്രഹ്മണ്യൻ.