തെക്കൻ കുറ്റൂര്‍: പുരാട്ടിയില്‍ പുത്തന്‍വീട്ടില്‍ വേലായുധന് നായര്‍ (കുട്ടന് നായര്‍ -84) നിര്യാതനായി. റിട്ട. റെയിൽവേ ജീവനക്കാരനാണ്. ഭാര്യ: പാര്‍വതി ടീച്ചര്‍. മക്കള്‍: ഉഷ, ശ്രീലത, ഗിരീഷ്, ദിനേശ്, സ്മിത. മരുമക്കള്‍: വിജയകുമാര്‍, ഭക്തവത്സലന്, സന്തോഷ്കുമാര്‍, ദീപ.