താനൂർ: പൂളംചോട് സ്വദേശിനിയും ബീച്ച് റോഡ് മാസ്റ്റർ ഐസ് പ്ലാന്റിന് മുൻവശം താമസക്കാരിയുമായ ചുള്ളിയിൽ ആയിശ ബീവി (53) നിര്യാതയായി. ഭർത്താവ്: കുഞ്ഞാപ്പു വലിയപറമ്പിൽ. മകൻ: മുഹമ്മദ് അസ്ലം. മരുമകൾ: ആദിശ.