താനൂർ: ഒഴുർ അയ്യായ സ്വദേശി കക്കോടി കുഞ്ഞിമൊയ്തീൻ (92) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സൈതലവി, സുബൈർ, മറിയാമു, ആയിശ. മരുമക്കൾ: കബീർ (അബൂദബി), പരേതനായ മുഹമ്മദ് കുട്ടി, മറിയാമു, ജമീല. ഖബറടക്കം ബുധനാഴ്ച രാവിലെ 9.00ന് അയ്യായ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.