തിരൂരങ്ങാടി: മേച്ചേരി കുഞ്ഞാലൻ (67) നിര്യാതനായി. ഭാര്യമാർ: മറിയുമ്മ, പരേതയായ ബീവി. മക്കൾ: മുഹമ്മദ് അഷ്റഫ് (സീർഗാളി), നൗഫൽ (അധ്യാപകൻ, ജി.എം.യു.പി.എസ് കൊടിഞ്ഞി), ശാമിലാബി, സലീന, റഫീദ. മരുമക്കൾ: ഹംസ ചെണ്ടപ്പുറായ, മുജീബ് പന്താരങ്ങാടി, അബ്ദുൽ ഗഫൂർ കാക്കഞ്ചേരി, ഹാജറ, സജ്ന.