കൂട്ടിലങ്ങാടി: കൊഴിഞ്ഞിൽ പൊട്ടൻപുലാൻ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: മറിയുമ്മ (മുഞ്ഞക്കുളം). മക്കൾ: ഹുസൈനുൽ ആബിദ്, സുലൈഖ, റംല, സുഫൈറ. മരുമക്കൾ: യൂസുഫ്, മുല്ലപ്പള്ളി, ഹാരിസ്, ഹാജിയാർ പള്ളി, മുസ്തഫ ചേപ്പുർ, ഫാത്തിമ സുഹ്റ.