മഞ്ചേരി: എന്‍.എസ്.എസ് കോളജ് റോഡില്‍ കളത്തിങ്ങല്‍ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ആസ്യ പാലായി. മക്കള്‍: അബൂബക്കര്‍ ചെകിരിമൂച്ചി, അലി പയ്യനാട്, അബ്ദുല്‍ മജീദ്, ആമിന, ഹനീസ. മരുമകന്: ഫിറോസ് (മുള്ളമ്പാറ).