മൂന്നിയൂർ: കളിയാട്ടമുക്ക് പൂക്കോടത്തിൽ ചെറച്ചൻ അബൂബക്കർ (65) നിര്യാതനായി. ഭാര്യ: ഹവ്വ ഉമ്മ. മക്കൾ: അൻസാർ മാസ്റ്റർ (യൂത്ത് ലീഗ് വള്ളിക്കുന്ന് മണ്ഡലം വൈസ് പ്രസിഡന്റ്), അയൂബ്, ഹഫ്സത്, ഹബീബ, പരേതയായ ഹഫീഫ. മരുമക്കൾ: മുബഷിറ പറപ്പൂർ, അബ്ദുൽ റഷീദ് ഫറോക്, ഫൈസൽ അച്ചനമ്പലം, ഫൈസൽ ചെലേമ്പ്ര, അമീറ ടീച്ചർ (എ.എം.എൽ.പി സ്കൂൾ ചേലേമ്പ്ര).