കൂട്ടിലങ്ങാടി: മുഞ്ഞക്കുളത്തെ മങ്കരത്തൊടി നഫീസ (72) നിര്യാതയായി. ഭർത്താവ്: കക്കാടൻ അഹമ്മദ് ഹാജി. മക്കൾ: സാദത്ത് (ഫാർമസിസ്റ്റ്, പി.എച്ച്.സി, പടിഞ്ഞാറ്റുമുറി), സക്കീർ (കച്ചവടം), ഷാനവാസ് (ഫാർമസിസ്റ്റ്, ദുബൈ), സമീറ. മരുമക്കൾ: എ.ടി. നാണിയാപ്പു (വാഴക്കാട്ടിരി), മുനാസാദത്ത് (അരീക്കോട്), ആരിഫ (ഇരുമ്പുഴി), ഷമീമ (അധ്യാപിക എ.യു.പി സ്കൂൾ, കുറുവ).