മങ്കട: വെള്ളില പറക്കോട്ടുപലം വാഴയിൽ അബ്ദുല്ല (72) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഹഫ്സത്ത്, സഫിയ, സക്കീന, ശമീല, ഗൗസ്. മരുമക്കൾ: അബ്ദുറഹ്മാൻ, അലി, സലാം, ശിഹാബ്, ബാസില.