മങ്കട: പരേതനായ ഞാറക്കാട്ടിൽ കോരന്റെ മകൻ കുഞ്ഞൻ (64) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: അജേഷ്, ദിനേഷ്, മഞ്ജുഷ. മരുമക്കൾ: സുബ്രമണ്യൻ, മനീഷ, പ്രവിത. സഹോദരങ്ങൾ: കുറുനാട, കാർത്യായനി, മോഹനൻ, ശാന്ത, നളിനി, പരേതനായ വാസു.