വഴിക്കടവ്: പാലാട് വള്ളുവകാടൻ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റിയാസ് അലി, രിസാൻ ബാബു, റുബീന, റസീന. മരുമക്കൾ: ഫാത്തിമ, സബ്ന, ഫൈസൽ, ഹകീം.