മാനന്തവാടി: കാട്ടിക്കുളം അമ്പത്തി അഞ്ചിൽ കരിമ്പനകുഴിയിൽ ജോർജ് (82) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: പരേതനായ റെജി, സജി, മിനി. മരുമക്കൾ: സെലിൻ, മിനി, ജോയി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് കാട്ടിക്കുളം ചേലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.