കുന്നമ്പറ്റ: സിത്താറം വയലിൽ താമസിക്കുന്ന കുണ്ടംതോട്ടത്തിൽ ഇത്തീമ (81) നിര്യാതയായി. ഭ൪ത്താവ്: പരേതനായ അഹമ്മദ് കുട്ടി. മക്കൾ: ഹംസ, ആയിഷ, ഖദീജ, ലത്തീഫ്, സുമയ്യ, പരേതരായ മൊയ്തീൻ കുട്ടി, സാലി. മരുമക്കൾ: ഫാത്തിമ, സുഫൈറ, സമീറ, സൈദ്, മുഹമ്മദലി, റജീന, മുഹമ്മദ്.