മാനന്തവാടി: കാട്ടിക്കുളം വെള്ളാഞ്ചേരി ആലുംമൂട്ടിൽ ഡാനിയേൽ (അച്ചായൻ-88) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: ബാബു, കുഞ്ഞുമോൾ, പൊന്നച്ചൻ, സാലിമോൾ. മരുമക്കൾ: അന്നക്കുട്ടി, ജോപ്പൻ, ആൻസി, ജോസഫ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കുറുക്കൻമൂല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.