പനമരം: പരേതനായ മഠത്തിൽ ഹംസയുടെ ഭാര്യ റുഖിയ്യ (85) നിര്യാതയായി. മക്കൾ: അബ്ബാസ്, സുഹറ, ആമിന, മൈമുന, സെഫിയ സുബൈർ. മരുമക്കൾ: ജലീൽ പനമരം, ഷനവാസ് പനമരം, മുസ്തഫ, ഫാത്തിമ, സെഫിയ.