ഹരിപ്പാട്: വെട്ടുവേനി ഹരിപ്പാട്ടേത്ത് (സംഗമം) വീട്ടില്‍ ഗോപിനാഥന് പിള്ള (80) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ (റിട്ട. പ്രഥമ അധ്യാപിക, ഗവ. എല്‍.പി.എസ്, ഹരിപ്പാട്). മക്കള്‍: മഞ്ജുഷ (അധ്യാപിക, കെ.കെ.കെ വി.എം ഹൈസ്കൂള്‍, അനന്തപുരം), സുമേഷ് കെ.ജി (റിട്ട. ഇന്ത്യന്‍ നേവി). മരുമക്കള്‍: പരേതനായ പ്രദീപ് (ഭാസി സ്റ്റുഡിയോ, ഹരിപ്പാട്), ശ്രീലക്ഷ്മി (പ്രിന്‍സിപ്പൽ, സബര്‍മതി സ്കൂള്‍, ഹരിപ്പാട്).