ചാരുംമൂട്: നൂറനാട് കാവുമ്പാട് പുന്നയ്ക്കാകുളങ്ങര കൊച്ചുവീട്ടിൽ (ദേവീകൃപ) ശ്രീധരൻ ഉണ്ണിത്താൻ (84) നിര്യാതനായി. ഭാര്യ: കമലാക്ഷിയമ്മ. മക്കൾ: ഓമനക്കുഞ്ഞമ്മ, വിജയകുമാരി, സുധാകുമാരി. മരുമക്കൾ: ജനാർദനൻ ഉണ്ണിത്താൻ, ശിവപ്രസാദ്, പരേതനായ വിജയൻപിള്ള. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.