മണ്ണഞ്ചേരി: പഞ്ചായത്ത് 19ാം വാർഡ് തയ്യിൽവെളിയിൽ കുഞ്ഞുമോന്റെ ഭാര്യ അഹ്മദുമ്മ (72) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, സൈനുദ്ദീൻ. മരുമക്കൾ: ആറ്റ ബീവി, ബീമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് മണ്ണഞ്ചേരി പടിഞ്ഞാറേ മഹല്ല് ഖബർസ്ഥാനിൽ.