അമ്പലപ്പുഴ: കോമന മിഥുനത്തിൽ (ചേരിയിൽ) പരേതനായ രാഘവന്റെ ഭാര്യ ജാനകി (92) നിര്യാതയായി. മക്കൾ: ശാന്ത, കൃഷ്ണൻകുട്ടി, വത്സല, അമ്മിണി, വേണുകുട്ടൻ. മുരളീധരൻ. മരുമക്കൾ: പരേതനായ തങ്കപ്പന്, ശ്യാമള, മണിയൻ, തിലകൻ, മിനി, രാഗിണി.