അമ്പലപ്പുഴ: തോട്ടപ്പള്ളി ആനന്ദേശ്വരം മുളമ്പുഴ വീട്ടിൽ പരേതനായ രാജശേഖരൻ പിള്ളയുടെ ഭാര്യ ഓമനയമ്മ (84) നിര്യാതയായി. മക്കൾ: ഹേമരാജ്, ജീവരാജ്, പരേതനായ പ്രേമരാജ്. മരുമക്കൾ: ജയശ്രീ, പുഷ്പകുമാരി, രോഹിണിരാജ്.