ചെങ്ങന്നൂർ: പാണ്ടനാട് കീഴ്വന്മഴി പൂപ്പറത്തിൽ റോജൻ വില്ലയിൽ വീട്ടിൽ പി.വി. മാത്യൂസ് (കുഞ്ഞൂഞ്ഞ് -87) നിര്യാതനായി. ഭാര്യ: കോട്ടയം തിരുവഞ്ചൂർ തൂത്തൂട്ടിക്കൽ കുടുംബാംഗം റിട്ട. അധ്യാപിക ടി.എ. അന്നമ്മ. മക്കൾ: റെജി, റോയി. മരുമക്കൾ: ഗ്രേസിക്കുട്ടി, മിലൻ റോയ്.