കോതമംഗലം: അമ്പലപ്പറമ്പ് അറമ്പന്‍കുടി ടോമി മാത്യുവിന്റെ (റിട്ട.കാത്തലിക് സിറിയന്‍ ബാങ്ക്) മകന് ജിത്തു (34) നിര്യാതനായി. മാതാവ്: കാഞ്ഞിരപ്പിള്ളി മൂഴിക്കുന്നേല്‍ ലീലാമ്മ. സഹോദരങ്ങള്‍: ജിന്‍സ് ടോം അറമ്പന്‍കുടി (യു.കെ), ഡോ. ജോസ്റ്റിന്‍ ടോം അറമ്പന്‍കുടി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ സെമിത്തേരിയില്‍.