വല്ലാർപാടം: പനമ്പുകാട് വായനശാലക്ക് സമീപം ആശാരുപടി വീട്ടിൽ പരേതനായ സിദ്ധന്റെ ഭാര്യ കാർത്യായനി (95) നിര്യാതയായി. മക്കൾ: മുരളീധരൻ, ശോഭന, അജിത, സോജൻ (റിട്ട. കൃഷി വകുപ്പ്), പരേതനായ അനിയൻ. മരുമക്കൾ: മനോന്മണി, ചന്ദ്രശേഖരൻ (റിട്ട. വ്യവസായ വകുപ്പ്), മനോഹരൻ (റിട്ട. എസ്.ഐ ), സുശീല (ഹെൽത്ത് ഡിപ്പാർട്മെന്റ്, എറണാകുളം). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ.