കറുകുറ്റി: സി.എം.സി കറുകുറ്റി സേക്രഡ് ഹാര്‍ട്ട് മഠാംഗമായ സിസ്റ്റര്‍ എത്തല്‍ സി.എം.സി (95) നിര്യാതയായി. കാഞ്ഞൂര്‍ കാരയില്‍ കുടുംബാംഗമാണ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മഠം ചാപ്പലില്‍.