വാഴക്കുളം: കാവന വള്ളോംതടത്തിൽ ശ്രീധരൻ (80) നിര്യാതനായി. ഭാര്യ: കല്ലൂർക്കാട് വരകിൽ കുടുംബാംഗം പരേതയായ നന്ദിനി. മക്കൾ: സുജാത, ശശി, സുധാകരൻ, സാജു, ബിന്ദു, സിനു. മരുമക്കൾ: സജീവൻ പെരുമ്പനാത്തൊട്ടിയിൽ മണക്കാട്, അമ്പിളി വഞ്ചിക്കച്ചാലിൽ കാഞ്ഞാർ, ബിന്ദു പൂയംകുട്ടി, സ്മിത കൊട്ടൂരത്തിൽ പ്രവിത്താനം, മനോജ് (ഡൽഹി), സുനിൽകുമാർ അത്തിമറ്റത്തിൽ കാലാമ്പൂർ. സംസ്കാരം പിന്നീട്.