പറവൂർ: തോന്ന്യകാവ് മാലിൽ വീട്ടിൽ എം.ആർ. ഗോപാലകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: രാജേശ്വരി. മക്കൾ: റാണി, രഞ്ജു, രാജേഷ് (ഫാക്ട് സീനിയർ മാനേജർ, ഏലൂർ). മരുമക്കൾ: കുമരേഷ് (മാതൃഭൂമി), ബൈജു (വിദേശം), ഷിമി (അധ്യാപിക). സംസ്കാരം വ്യാഴാഴ്ച തോന്ന്യകാവ് ശ്മശാനത്തിൽ.