പുതുവാശ്ശേരി (പറമ്പയം): പുതുവാശ്ശേരി കൂളിയാട്ട് പരേതനായ അഹമ്മദിന്റെ ഭാര്യ ഖദീജ (75) നിര്യാതയായി. മക്കൾ: അബ്ബാസ്, ഹാരിസ്, താച്ചി, ജമീല, സീനത്ത്, പരേതനായ കൊച്ചുമരക്കാർ. മരുമക്കൾ: സുലൈമാൻ, അലി, സുലൈമാൻ, ജമീല, സീനത്ത്, സബീന.