ചെത്തിക്കോട്: കൊല്ലം നിരപ്പേൽ പരേതനായ കുഞ്ഞുമോന്റെ ഭാര്യ കല്യാണി (90) നിര്യാതയായി. നെടുവേലിക്കുന്ന് കുടുംബാംഗമാണ്. മക്കൾ: അമ്മുക്കുട്ടി, സോമൻ, ഉഷ. മരുമക്കൾ: വത്സ, ഗോപി, പരേതനായ തങ്കപ്പൻ.