മുണ്ടംവേലി: നേവിനഗർ കൊച്ചുവീട്ടിൽ ആന്റണി അജീഷ് (അജി -33) നിര്യാതനായി. പിതാവ്: ക്രിസ്റ്റഫർ. മാതാവ്: ഗ്രേസി. ഭാര്യ: ഗോപിക. മക്കൾ: ദാവിൻ, ദാൽവിൻ. സഹോദരൻ: പീറ്റർ അനീഷ്.