കളമശ്ശേരി: കൂനംതൈ നടക്കപ്പറമ്പിൽ പരേതനായ ബാവയുടെ മകൻ അബ്ദുൽ ഖാദർ (82) നിര്യാതനായി. ഭാര്യ: സുലൈഖ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ഇടപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.