പുത്തൻകുരിശ്: പാലച്ചുവട്ടിൽ വീട്ടിൽ പി.പി. രാജു (പുന്നാമ്മ മെഡിക്കൽസ് -64) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: ക്രിസ്റ്റി (ഇൻഫോപാർക്ക്), മിൽട്ടൻ (ദുബൈ). മരുമക്കൾ: നൈന, ജിൻസി. സംസ്കാരം വ്യാഴാഴ്ച മൂന്നിന് പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ.