തോപ്പുംപടി: കരുവേലിപ്പടി പോളക്കണ്ടം മാർക്കറ്റിന് സമീപം കൊല്ലത്ത് വീട്ടിൽ അബ്ദുൽ റസാക്കിന്റെ മകളും മുഹമ്മദിന്റെ ഭാര്യയുമായ നബീസ (71) നിര്യാതയായി. മക്കൾ: സിറാജ്, നവാസ്, ജാസ്മിൻ. മരുമക്കൾ: ഫസലുദ്ദീൻ, സാബിറ, ജബീന. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ.