പെരുമ്പാവൂർ: അയ്മുറി പടിക്കൽ പുത്തൻവീട്ടിൽ പി.ബി. ശിവരാമപിള്ള (84) നിര്യാതനായി. ഭാര്യ: ചന്ദ്രിക (കൂവപ്പടി ഗ്രാമപഞ്ചായത്ത് മുൻ അംഗം) മൂവാറ്റുപുഴ പാവന കുടുംബാംഗം.