ചേരാനല്ലൂർ: കൂടാലപ്പാട് ഇടവൂർ ആശാൻപടി കരോട്ടപുറം തോമസ് കുര്യൻ-72 (റിട്ട. മെയിൽ ഓവർസിയർ, പോസ്റ്റൽ ഡിപ്പാർട്മെന്റ്) നിര്യാതനായി. ഭാര്യ: ഇടവൂർ തോട്ടങ്കര കുടുംബാംഗം മേരി. മക്കൾ: സ്വപ്ന (സൗദി), സ്മിത (തുറവൂർ), സിമി (ദുബൈ), സംഗീത (അയർലൻഡ്), സവിത (തൃശൂർ). മരുമക്കൾ: കോട്ടപ്പടി ഇടപ്പുള്ളവൻ ജോർജ് (ബിസിനസ്), തുറവൂർ പാറേക്കാട്ടിൽ വർഗീസ് (ഖത്തർ), മാമ്പ്ര ഈരാളി ബിജു (ദുബൈ), മൂവാറ്റുപുഴ കാക്കനാട് ഫെലിക്സ് (അയർലൻഡ്), തൃശൂർ തരകൻ സെറിൻ (ബിസിനസ്). സംസ്കാരം വെള്ളിയാഴ്ച 3.30ന് കൂടാലപ്പാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.