ഏയ്ഞ്ചൽവാലി: ഈശ്വരേടത്ത് പരേതനായ ഫിലിപ്പിന്റെ ഭാര്യ ഏലിക്കുട്ടി (73) നിര്യാതയായി. ചങ്ങനാശ്ശേരി കൈനിക്കര കുടുംബാംഗമാണ്. മക്കൾ: ബാബു (പമ്പാ ജ്യോതി ഗ്യാസ്), സെലിൻ, മിനി. മരുമക്കൾ: ആൻസി, ബെന്നി വള്ളിയാംതടത്തിൽ, ബിജു കായപ്ലാക്കൽ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ഏയ്ഞ്ചൽവാലി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.