പറത്താനം: മേച്ചേരി തകിടിയേൽ എം.എ. തോമസ് (അപ്പച്ചൻ -74) നിര്യാതനായി. ഭാര്യ: മറ്റകര ചാവനാട്ട് കുടുംബാംഗം റോസമ്മ. മക്കൾ: അഡ്വ. ജിജി, സജി, റജി, ഷിജി, ജിനു. മരുമക്കൾ: ജോർജ് മുഴിയാങ്കൽ അരുവിത്തുറ, കമൽ ചേന്നാട്ട് (ഫെഡറൽ ബാങ്ക്, പാലാ), അഞ്ജന, ഷെറിൻ, റജി (ടീച്ചർ, സെന്റ് അഗസ്റ്റിൻ എച്ച്.എസ്, പെരിങ്ങളം). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ.