അതിരമ്പുഴ: കോട്ടയരികിൽ (കല്ലുംപുറത്ത്) പരേതനായ വർക്കി ജോസഫിന്റെ (പാപ്പച്ചൻ) ഭാര്യ ഏലിയാമ്മ (76) നിര്യാതയായി. മക്കൾ: ജെസി, ജാൻസി, ബെന്നിച്ചൻ, ബിജു. മരുമക്കൾ: ജോർജുകുട്ടി വാരണശ്ശേരി തണ്ണീർമുക്കം, സെബാസ്റ്റ്യൻ ഉള്ളംപള്ളി അതിരമ്പുഴ, ജിഷ പ്ലാക്കിയിൽ കുടമാളൂർ, സിജി അഗസ്റ്റ്യൻ പുൽപ്പാറ കടപ്പൂര്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.