ഏന്തയാർ: കനകപുരം മണിയംമ്പ്രയിൽ എബ്രഹാം (84) നിര്യാതനായി. ഭാര്യ: പുകയിലശ്ശേരി കുടുംബാംഗം റോസമ്മ. മക്കൾ: ജോയി, ബേബിച്ചൻ, ആലിസ്, ബിജു, മിനി. മരുമക്കൾ: ഷെൽജു, ഷാലിയ, പരേതനായ സോജൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ഏന്തയാർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.