പാലമ്പ്ര: കൂടപ്പുഴ ബസേലിയോസ് (അപ്പുച്ചേട്ടന് -82) നിര്യാതനായി. ഭാര്യ: കൈയൂരി മുതുപുരയിടത്തില്‍ കുടുംബാംഗം മോളി. മക്കള്‍: സ്മിത, സോണി (കാനഡ), സുമേഷ് (ന്യൂസിലൻഡ്). മരുമക്കള്‍: ഫ്രാന്‍സിസ് ജോണ്‍ (കുഞ്ഞുമോന്), കുന്നപ്പള്ളി (ചിറക്കടവ്), ടോജോ ജോര്‍ജ് ഇല്ലിക്കാട്ടില്‍ (മാഹി), ഷിമ്മി ഇടപ്പാട്ട് (ഈങ്ങാപ്പുഴ). സംസ്കാരം 12ന് വൈകീട്ട് മൂന്നിന് പാലമ്പ്ര ഗദ്സമേന്‍ പള്ളി സെമിത്തേരിയില്‍.