കൊല്ലമുള: കാവുങ്കൽ പരേതനായ കുഞ്ഞുമുഹമ്മദ് റാവുത്തറുടെ ഭാര്യ സൈനബ (73) നിര്യാതയായി. ഇരിട്ടി വിളക്കോട് മേലേക്കുറ്റ് കുടുംബാംഗമാണ്. മക്കൾ: നസീമ, ഷാജി, അൻസാരി, ഫൈസൽ. മരുമക്കൾ: ബഷീർ മുണ്ടപ്ലാക്കൽ, സോഫി, ഷംല, നിഷ.