ആനക്കല്ല്: കല്ലറക്കല്‍ ആന്റണി ജോസ് (അന്തോണിച്ചന് -80) നിര്യാതനായി. ഭാര്യ: മാന്നാനം പെരുമാലി ചിറയില്‍ കുടുംബാംഗം പരേതയായ ത്രേസ്യാമ്മ. മക്കള്‍: ഷൈനി, ജോസുകുട്ടി, പരേതനായ വര്ക്കിച്ചന്. മരുമകള്‍: ഷിലു ജോസ് ഇലഞ്ഞിമറ്റം (കപ്പാട്).