ചങ്ങനാശ്ശേരി: മടുക്കുംമൂട് മാലൂർക്കാവ് തോട്ടാശ്ശേരി പരേതനായ ജോർജ് സെബാസ്റ്റ്യന്റെ ഭാര്യ പൊന്നമ്മ (73) നിര്യാതയായി. ചങ്ങനാശ്ശേരി മാറാട്ടുകളം കുടുംബാംഗമാണ്. മക്കൾ: ലിപ്സി, ജിൻസി, ലിജു, ജീജു. മരുമക്കൾ: സാബു കോച്ചേരിൽ, സണ്ണി പ്ലാമൂട്ടിൽ, അനിത, സിന്ധ്യ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ.