കരിമണ്ണൂര്‍: ചീങ്കല്ലേല്‍ പരേതനായ സി.കെ. മാധവന്റെ ഭാര്യ പി.വി. ലക്ഷ്മിക്കുട്ടി(പെണ്ണമ്മ -77) നിര്യാതയായി. മക്കള്‍: ജലജാമണി, സജി, സുഭാഷ്, സുനില്‍. മരുമക്കള്‍: രാജന് വേലംപറമ്പില്‍ അതിരമ്പുഴ, ഉഷ, സിന്ധു, മായ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തില്‍.