പാലാ: പരിപ്പിൽകുന്നേൽ പി.ടി. ജോസഫ് (87) നിര്യാതനായി. ഭാര്യ: കാഞ്ഞാർ മേച്ചിറാത്ത് കുടുംബാംഗം ലീലാമ്മ. മക്കൾ: നോബിൾ, മിനി, ടീന. മരുമക്കൾ: ലൗലി, ജോസ്, മത്തച്ചൻ.