പാലാ: ഇടപ്പാടി മുരിങ്ങയിൽ എം.സി. അലക്സാണ്ടറിന്റെയും മരിയറ്റിന്റെയും മകൻ ആൽബർട്ട് (34) നിര്യാതനായി. ഭാര്യ: പാലാ ചെമ്പുളാവിൽ കുടുംബാംഗം ടീന. മകൻ: ഐവാൻ. സഹോദരങ്ങൾ: അർച്ചു റോണി, അന്ന, അൽഫോൻസ, അലക്സ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.