മുണ്ടക്കയം: റോക്ക് മൗണ്ട് പുതുപ്പറമ്പിൽ പരേതനായ പി.ടി. ജോസഫിന്റെ (പാറമട കൊച്ചേട്ടൻ) മകൻ ബിനോയ് ജോസഫ് (മോനായി-52) നിര്യാതനായി. ഭാര്യ: റാന്നി മേനാംതോട്ടം തുണ്ടിപറമ്പിൽ വീട്ടിൽ ഷൈനി. മക്കൾ: ജീവൻ ബിനോയി (യു.എ.ഇ), ജെന്മ, ജൂവൽ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മുണ്ടക്കയം മുപ്പത്തിനാലാം മൈൽ വ്യാകുലമാതാ ഫോറോന പള്ളി സെമിത്തേരിയിൽ.